Description
തൃശ്ശൂർ ജില്ലയിലെ പുത്തൂർ പഞ്ചായത്തിൽ പെട്ട കുട്ടനെല്ലൂർ, വെട്ട് ക്കാട് 10 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.തൃശ്ശൂർ ടൗണിൽ നിന്നും 12 കിലോമീറ്റർ തൃശ്ശൂർ മരുതോട്ടിച്ചാൽ റോഡിൽ വെട്ട്കാട് സെന്ററിൽ നിന്നും 1 കിലോമീറ്റർ മെയിൻ റോഡ് സൈഡിൽ 20 മീറ്റർ frontage ഉള്ള സ്ഥലം. പ്ലാവ് 3,തെങ്ങ് 2,മാവ് 5,പുളി 1,കുരുമുളക് 15,തേക്കിൻ തൈകൾ, മറ്റ് പാഴ് മരങ്ങൾ, എന്നിവ ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. പ്ലോട്ടിനു പിൻവശത്ത് 1 km മാറി പുത്തൂർ സുവോളജിക്കൽ പാർക്ക്, മരോട്ടിച്ചാൽ വെള്ളച്ചാട്ടം, മലയോര ഹൈവേ(പീച്ചി, പാലക്കാട്, ആമ്പല്ലൂർ )എന്നിവയും, 1.5 കിലോമീറ്റർ മാറി St. ജോസഫ് ചർച്ചും സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നും പുത്തൂർ ടൗണിലേയ്ക്ക് 2 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ. ആവശ്യക്കാർ9605151567,7736126675എന്ന നമ്പറിൽ ബന്ധപ്പെടുക