Description
തൃശ്ശൂർ ജില്ലയിലെ പുത്തൂർ പഞ്ചായത്തിൽ പെട്ട പാലിയേക്കര ടോൾ പ്ലാസക്ക് സമീപം 24.10 സെന്റ് സ്ഥലവും 3 ഗോഡൗണും (ആദായം ലഭിച്ചു കൊണ്ടിരിക്കുന്ന ) വില്പനക്ക് ഉണ്ട്.കൊച്ചി - സേലം ഹൈവേയിൽ പാലിയേക്കര ടോൾ പ്ലാസക്ക് സമീപമാണ് ഈ പ്രോപ്പർട്ടി. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് ഹൈവേ യിൽ നിന്നും 13 അടി പ്രൈവറ്റ് റോഡ് സൗകര്യം ലഭ്യമാണ്. 3 ഗോഡൗൺ ഉൾകൊള്ളുന്ന 19 സെന്റും അതിനോട് ചേർന്ന് തന്നെ മറ്റൊരു 5 സെന്റും എന്ന രീതിയിൽ ആണ് ഈ വസ്തു ഉള്ളത്. മരത്താക്കര ബൈപാസ് സിഗ്നലിൽ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്.ഇവിടെ നിന്നും കുട്ടനെല്ലൂർ ജംഗ്ഷനിലേയ്ക്ക് 2 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 3 തെങ്ങ്, മഹാഗണി 1എന്നിവ ഉണ്ട്. ഈ പ്രോപ്പർട്ടി 19 സെന്റ് സ്ഥലവും 3 വെയർ house മാത്രമായോ, 5 സെന്റ് സ്ഥലം മാത്രമായോ, 24 സെന്റ് സ്ഥലവും 3 വെയർ ഹൗസ് മാത്രമായോ വിൽക്കുന്നതാണ്. ഈ വസ്തുവിൽ ജല ലഭ്യതക്കായി കുഴൽ കിണർ സൗകര്യം ലഭ്യമാണ്. കൂടാതെ 3 phase ഇലക്ട്രിസിറ്റി കണക്ഷൻ ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. ആവശ്യക്കാർ 9061238148എന്ന നമ്പറിൽ ബന്ധപ്പെടുക