Description
തൃശ്ശൂർ ജില്ലയിലെ മണലൂർ പഞ്ചായത്തിൽ പെട്ട മങ്ങാട്ടുകര 16 സെന്റ് പുരയിടം വില്പനക്ക് ഉണ്ട്. മങ്ങാട്ടുകര സ്കൂളിൽ നിന്നും വെറും 300 മീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ വസ്തുവാണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് വ്യക്തമായ 3 മീറ്റർ വഴിയും അനുയോജ്യമായ ജലം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ എല്ലാം ലഭ്യമാണ്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ തെങ്ങ്, തേക്ക്, മഹാഗണി, മാവ്, കുടംപുളി തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉണ്ട്. കൂടാതെ മുത്തേടത്ത് ശ്രീ കന്യാകുമാരി ക്ഷേത്രത്തിലേയ്ക്ക് 900 മീറ്റർ ദൂരവും st. Mary nativity forance ചർച്ചിലേയ്ക്ക് 1.7 കിലോമീറ്റർ ദൂരവും ശ്രീ സായ് വിദ്യാപീടം സീനിയർ സെക്കന്ററി സ്കൂളിലേക്ക് 850 മീറ്റർ ദൂരവും, കണ്ടശംകടവ് ടൗണിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ആവശ്യക്കാർ 9544343505 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 1.50 ലക്ഷം രൂപ. (Negotiable )