Description
തൃശ്ശൂർ ജില്ലയിലെ ആമ്പല്ലൂർ 10 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. എറണാകുളം - തൃശ്ശൂർ ഹൈവേയിൽ നിന്നും 4 കിലോമീറ്റർ മാറി കരുവപ്പടി ബസ് സ്റ്റോപ്പിനോട് ചേർന്ന് തന്നെ ആണ് ഈ പ്ലോട്ട് ഉള്ളത്. Residential plot ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ ജാതി 5,തെങ്ങ് 6,മാവ് 1,പേര 2,കടപ്ലാവ്, വാഴ തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉണ്ട്.ഈ പ്രോപ്പർട്ടിയിലേയ്ക്ക് മെയിൻ റോഡിൽ നിന്നും പ്രൈവറ്റ് റോഡ് സൗകര്യം ലഭ്യമാണ്. ഈ പ്ലോട്ടിന്റെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ചർച്ച്, ഹൈസ്കൂൾ, വരാക്കര ക്ഷേത്രം, വരാക്കര പള്ളി,പൂക്കാട്ഹെ ൽത്ത് സെന്റർ എന്നിവ സ്ഥിതി ചെയ്യുന്നു. ഈ plot സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 8289851917 എന്ന നമ്പറിൽ ബന്ധപ്പെടുക