Description
തൃശ്ശൂർ ജില്ലയിലെ മേലൂർ പഞ്ചായത്തിൽ പെട്ട കുന്നപ്പള്ളി 1 ഏക്കർ സ്ഥലം വിൽക്കാനുണ്ട്. മുരിങ്ങൂർ ഏഴാറ്റ് മുഖം റോഡിൽ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. നിലവിൽ ഈ പ്ലോട്ടിൽ tapping ആരംഭിച്ച 150 റബ്ബർ മരങ്ങൾ ഉണ്ട്. മെയിൻ റോഡിൽ നിന്നും പ്ലോട്ടിലേയ്ക്ക് നേരിട്ട് പ്രൈവറ്റ് റോഡ് സൗകര്യം ലഭ്യമാണ്. ഈ പ്ലോട്ടിന്റെ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ തന്നെ മൃഗാശുപത്രി, L. P സ്കൂൾ, എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും മുരിങ്ങൂർ ധ്യാന കേന്ദ്രത്തിലേയ്ക്ക് 10 കിലോമീറ്റർ ദൂരം മാത്രം. ആവശ്യക്കാർ 9895038011 എന്ന നമ്പറിൽ ബന്ധപ്പെടുക.