Description
തൃശ്ശൂർ ജില്ലയിലെ വെളപ്പായ 67 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.തൃശ്ശൂർ വടക്കാഞ്ചേരി റോഡിൽ നിന്നും 1 കിലോമീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ സമീപമാണ് അത്താണി മെഡിക്കൽ കോളേജ്, അത്തൊടിക്കാവ് ക്ഷേത്രം, കില എന്നിവ സ്ഥിതി ചെയ്യുന്നത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 200 തേക്ക് ഉണ്ട്. കൂടാതെ മറ്റ് പാഴ് മരങ്ങളും ഉൾപ്പെടുന്നു. Residential ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ആവശ്യക്കാർ 9400693823,8086862701എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 3.25 ലക്ഷം രൂപ (Negotiable )