Description
തൃശ്ശൂർ ജില്ലയിലെ മുണ്ടത്തിക്കോട് പഞ്ചായത്തിൽ പെട്ട അത്താണി, 10.50 സെന്റ് സ്ഥലവും 2000 SQFT ന്റെ അതിമനോഹരമായ വീടും വില്പനക്ക് ഉണ്ട്. 5 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും തൃശ്ശൂർ അത്താണി ടൗൺ, പൂങ്കുന്നം, മുളങ്കുന്നത്ത് കാവ്, വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ, FOOD CORPORATION, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും, അത്താണിക്കൽ ചർച്ചിലേയ്ക്ക് 500 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ ജല ലഭ്യതക്കായി വറ്റാത്ത കിണർ, വാട്ടർ അതോറിറ്റി ലൈൻ എന്നിവ ഉണ്ട്. ഈ പ്രോപ്പർട്ടി ഹോസ്റ്റൽ മാതൃകയിൽ ആണ് സെറ്റ് ചെയ്തിട്ടുള്ളത്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ 6 തെങ്ങ്, പ്ലാവ് 1,മാവ് 2,കുരുമുളക്, കവുങ്ങ്, വാഴ, പുളി, ചാമ്പ, പേര, അരിനെല്ലി, പപ്പായ തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉണ്ട്. ആവശ്യക്കാർ 9048438488,9383483648 എന്ന നമ്പറിൽ ബന്ധപ്പെടുക