Description
തൃശ്ശൂർ ജില്ലയിലെ മായന്നൂർ,നവോദയക്ക് സമീപം 1 ഏക്കർ 40 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. 40 മീറ്റർ റോഡ് frontage ഓട് കൂടിയ വസ്തു. മായന്നൂർ ചിറങ്കരയിൽ നിന്നും 2 കിലോമീറ്റർ ദൂരം മാത്രമേ ഈ പ്ലോട്ടിലേയ്ക്ക് ഉള്ളൂ. നിലവിൽ ഈ പ്രോപ്പർട്ടിയിൽ റബ്ബർ 225,തെങ്ങ് 50,കവുങ്ങ് 110, വാക 4തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉണ്ട്. ഈ പ്രോപ്പർട്ടിയുടെ 3 മീറ്റർ ചുറ്റളവിനുള്ളിൽ ശുദ്ധജല സ്രോതസ്സ് ഉണ്ട്. ഇവിടെ നിന്നും ശ്രീരാമസ്വാമി ക്ഷേത്രത്തിലേയ്ക്ക് 300 മീറ്റർ ദൂരവും, AMR സ്പോർട്സ് സിറ്റിയിലേയ്ക്ക് 60 മീറ്റർ ദൂരവും, മൂലക്കാട് ക്ഷേത്രത്തിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും jawahar Navodhaya വിദ്യാലയതിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും, Gov വെറ്റിനറി ഹോസ്പിറ്റലിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ +918606349504,9562889504 എന്ന നമ്പറിൽ ബന്ധപ്പെടുക