Description
തൃശ്ശൂർ ജില്ലയിലെ വരന്തരപ്പിള്ളി പഞ്ചായത്തിൽ പെട്ട കാരയംപാടം 19 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 1150 SQFT ന്റെ ഒരു വീടും സ്ഥിതി ചെയ്യുന്നു. 2 ബെഡ്റൂം, ഹാൾ, കിച്ചൻ, സിറ്റ് ഔട്ട്, കാർപോർച്ച് എന്നിവ ഉൾപ്പെടുന്ന സുന്ദരഭവനം. വരന്തരപിള്ളി ടൗണിൽ നിന്നും 1.5 കിലോമീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ കുരുമുളക്,അടയ്ക്ക,ജാതി, തെങ്ങ്തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉണ്ട്.ഇവയിൽ നിന്നും ആഴ്ചയിൽ 4000 രൂപ വരുമാനം ലഭിക്കുന്നു.ഇവിടെ നിന്നും ചിമ്മിനി ഡാമിലേയ്ക്ക് 25 കിലോമീറ്റർ ദൂരവും പുത്തൂർ ജുവോളജിക്കൽ പാർക്കിലേയ്ക്ക് 15 കിലോമീറ്റർ ദൂരവും വരന്തരപിള്ളി ക്രിസ്ത്യൻ ചർച്ചിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഇവിടെ നിന്നും lords കോളേജിലേയ്ക്കും, varakkara ക്ഷേത്രത്തിലേയ്ക്കും, ഇംഗ്ലീഷ് മീഡിയം സ്കൂളിലേയ്ക്കും 2 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ആവശ്യക്കാർ 9447992135,9645243881 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 2.5 ലക്ഷം രൂപ (negotiable)