Description
തൃശ്ശൂർ ജില്ലയിലെ വെസ്റ്റ് ഫോർട്ട്, ലാലൂരിൽ 8 സെന്റ് സ്ഥലവും 1350 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക് ഉണ്ട്.ഇവിടെ നിന്നും തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരവും, ജോൺ മത്തായി ഡ്രാമ സെന്ററിലേയ്ക്ക് 150 മീറ്റർ ദൂരവും, I. M. വിജയൻ സ്പോർട്സ് കോച്ചിംഗ് സെന്ററിലേയ്ക്ക് 200 മീറ്റർ ദൂരവും, CONFIDENT LOTUS appartment ലേക്കും, മുരുകൻ ക്ഷേത്രത്തിലേയ്ക്കും 150 മീറ്റർ ദൂരവും,Infont ജീസസ് ഹൈ സ്കൂളിലേക്ക് 500 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.ആവശ്യക്കാർ 9946145865,9142145256എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 8.50 ലക്ഷം രൂപ (Negotiable )