Description
തൃശ്ശൂർ ജില്ലയിൽ പാറളം പഞ്ചായത്തിൽ പെട്ട കോടന്നൂർ, പള്ളിപ്പുറം 13.5 സെന്റ് സ്ഥലവും 1000 SQFT ന്റെ വീടും വീടിനോട് ചേർന്നുള്ള 200 SQFT ന്റെ ഷോപ്പും വില്പനക്ക് ഉണ്ട്.2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ വസ്തു. തൃപ്രയാർ ബസ് റൂട്ട് റോഡിൽ നിന്നും 150 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ കുരുമുളക്, ജാതി, തെങ്ങ്, തുടങ്ങിയ ഫല വൃക്ഷങ്ങൾ ഉണ്ട്. നിലവിൽ ഇതിൽ നിന്നും 25000 രൂപയുടെ വാർഷിക വരുമാനം ലഭിക്കുന്നു. പ്ലോട്ടിന്റെ ഇരുവശത്തും റോഡ് സൗകര്യം ലഭ്യമാണ്. വീടിനു മുകളിൽ പാർട്ടി ഹാൾ സൗകര്യം ലഭ്യമാണ്. വെള്ളക്കെട്ട് ഇല്ലാത്ത സ്ഥലം. ഈ പ്രോപ്പർട്ടിക്ക് ചുറ്റും തറമതിൽ കെട്ടിയിട്ടുണ്ട്. ഇവിടെ നിന്നും 200 മീറ്റർ മാത്രം മാറിയാണ് പയങ്കൽ ഭഗവതി ക്ഷേത്രം പള്ളിപ്പുറം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 2 കിലോമീറ്റർ മാറിയാണ് അമ്മാടം ചർച്ച്, gov. ഹോസ്പിറ്റൽ, പഞ്ചായത്ത്, ഹയർ സെക്കന്ററി സ്കൂൾ എന്നിവ സ്ഥിതി ചെയ്യുന്നു. ആവശ്യക്കാർ 8547001815എന്ന നമ്പറിൽ ബന്ധപ്പെടുക