Description
തൃശ്ശൂർ ജില്ലയിലെ അരിമ്പൂർ 4 സെന്റ് സ്ഥലവും 1500 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദര ഭവനം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി,റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ആണ് വെളുത്തൂർ കത്തോ ലിക്ക്ചർച്ച്, നമ്പൂർക്കാവ് ക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്നു.നിലവിൽ ഈ പ്രോപ്പർട്ടിയിൽ കിച്ചൻ ഗാർഡൻ,കാർപോർച്ച് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9766855673 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 60 ലക്ഷം രൂപ. (Negotiable )