Description
തൃശ്ശൂർ ജില്ലയിൽ കൊരട്ടി 50 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വെള്ളകെട്ടില്ലാത്ത കുടിവെള്ള ക്ഷാമമില്ലാത്ത പ്ലോട്ട് ആണിത്. NH 544 ഹൈവേയിൽ നിന്നും 150 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഇവിടെ നിന്നും അങ്കമാലിയിലേക്കും, ചാലക്കുടിയിലേക്കും 7 കിലോമീറ്റർ ദൂരവും, അപ്പോളോ ഹോസ്പിറ്റലിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ കവുങ്ങ് 60, തെങ്ങ് 7,പ്ലാവ് 2,റംബൂട്ടാൻ 2,100 വാഴ ഇഞ്ചി എന്നീ ഫലവൃക്ഷങ്ങൾ ഉണ്ട്. ഈ പ്ലോട്ടിന്റെ സമീപത്തു തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 7907844327,9746039665 എന്ന നമ്പറിൽ ബന്ധപ്പെടുക