Description
തൃശ്ശൂർ ജില്ലയിലെ കുന്നംകുളം മുനിസിപ്പാലിറ്റിയിൽ പെട്ട അർതാട്ട് 35 സെന്റ് സ്ഥലവും 1900 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ശാന്തവും സുന്ദരവുമായ വസ്തു. ഈ പ്രോപ്പർട്ടിയിൽ reg no. ഓട് കൂടിയ ഓഫീസ് റൂം സൗകര്യം ലഭ്യമാണ്.വീടിന് മുകളിൽ ഷീറ്റ് മേഞ്ഞ 1800 Sqft വിസ്ത്രിതി ഉള്ള പ്ലെയിൻ ഹാൾ ഉണ്ട്. Function ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുയോജ്യമാണ്.കൂടാതെ well furnished ആണ് ഇവിടെ. Boundary wall, കാർ പോർച്ച് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. നിലവിൽ ഇവിടെ 2 പ്ലാവ്, മാവ് 4,തെങ്ങ് -11+2 തൈ, വാഴ 50,കുരുമുളക് 4,കവുങ്ങ് 1,കുടംപുളി തുടങ്ങിയ ഫല വൃക്ഷങ്ങൾ ഉണ്ട്. ഈ വസ്തുവിനോട് ചേർന്ന് തന്നെ 10.25 സെന്റിന്റെ മറ്റൊരു പ്ലോട്ടും ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ പ്ലാവ് 5,മാവ് 6,തെങ്ങ് 10 എന്നിവ ഉണ്ട്. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്ലോട്ട് ആണിത്.ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ എന്ന നമ്പറിൽ ബന്ധപ്പെടുക.ഇവിടെ നിന്നും ഗുരുവായൂർ, കുന്നംകുളം ചാവക്കാട് എന്നീ സ്ഥലങ്ങളിലേയ്ക്ക് 4 കിലോമീറ്റർ ദൂരം മാത്രമേഉള്ളൂ. ഉദ്ദേശവില 35 സെന്റ് സ്ഥലത്തിനും വീടിനും 1.30 കോടി രൂപ. 10.25 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 3.10 ലക്ഷം രൂപ. (Negotiable )