Description
തൃശ്ശൂർ ജില്ലയിലെ പെരിങ്ങാവ് ഗാന്ധി നഗർ സ്ട്രീറ്റിന് സമീപം 40 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്ലോട്ട് 20 സെന്റ്, 25 സെന്റ് 15 സെന്റ് എന്നിങ്ങനെ മുറിച്ചും വിൽക്കപ്പെടും. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. തൃശൂരിൽ നിന്നും ഈ പ്രോപ്പർട്ടിയിലേയ്ക്ക് 2.4 കിലോമീറ്റർ ദൂരം മാത്രം. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 3 തെങ്ങ്, മാവ് 3,പ്ലാവ് 3,പേര 2,വാഴ 100,ഇഞ്ചി, മഞ്ഞൾ എന്നിവ ഉണ്ട്. ആവശ്യക്കാർ 9497073404,+41 763743145 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 10.75 ലക്ഷം രൂപ (negotiable )