Description
തൃശ്ശൂർ ജില്ലയിലെ അയ്യന്തോൾ സിവിൽ സ്റ്റേഷന് സമീപത്തായി 1614 SQFT ന്റെ ഫ്ലാറ്റ് വില്പനക്ക് ഉണ്ട്. 7 th ഫ്ലോറിലുള്ള 1614 SQFT ന്റെ ഫ്ലാറ്റ് ആണ് വില്പനക്ക് ഉള്ളത്. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഫ്ലാറ്റ് ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.3 ബെഡ്റൂമുകൾ കൂടാതെ കിച്ചൺ, ഡൈനിങ്ങ് റൂം, drawing റൂം എന്നീ സൗകര്യങ്ങൾ ഉൾപ്പെടുന്നു. ഈ ഫ്ലാറ്റിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9048923459,9745485063എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 90 ലക്ഷം രൂപ (negotiable )