Description
തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ മുൻസിപ്പാലിറ്റിയിൽ പെട്ട പേരകം 26 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ റോഡ്,ജലം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.വീട് നിർമ്മാണം, ഫ്ലാറ്റ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 7 മാവ്, പ്ലാവ് 1,തെങ്ങ് 10,ഐനി 1 എന്നിവയുണ്ട്. നിലവിൽ 2.5 സെന്റ് സ്ഥലത്ത് കുളമുണ്ട്. ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9282411634,8015225688എന്ന നമ്പറിൽ ബന്ധപ്പെടുക