Description
തൃശ്ശൂർ ജില്ലയിലെ നെല്ലിക്കുന്ന് പടിക്കല ബസ് സ്റ്റോപ്പിന് സമീപമുള്ള പടിക്കല നഗറിൽ 9.5 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residentialആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. മെയിൻ റോഡിൽ നിന്നും 40 മീറ്റർ ഉള്ളിലോട്ടു മാറിയാണ് ഈ വസ്തു ഉള്ളത്. തൃശ്ശൂർ - നടത്തറ റോഡിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഫ്ലാറ്റ് നിർമ്മാണം, വില്ല പ്രൊജക്റ്റ് എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി.ഈ പ്ലോട്ടിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും നെല്ലിക്കുന്ന് ചർച്ചിലേയ്ക്ക് 150 മീറ്റർ ദൂരം മാത്രം. ക്രിസ്ത്യൻ ഫാമിലിക്ക് ഏറ്റവും അനുയോജ്യമായ വസ്തു. തൃശ്ശൂർ മിഷൻ ഹോസ്പിറ്റലിലേയ്ക്ക് 800 മീറ്റർ ദൂരം മാത്രം. ആവശ്യക്കാർ 9567096091എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 16 ലക്ഷം രൂപ (negotiable )