Description
തൃശ്ശൂർ ജില്ലയിലെ കൊടകര,മണകുളങ്ങര ക്ഷേത്രത്തിന് സമീപം 43 സെന്റ് സ്ഥലവും 4500 SQFT ന്റെ വില്ലയും വില്പനക്ക് ഉണ്ട്.5 ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഇരുനില വീടാണ് വില്പനക്ക് ഉള്ളത്. ശാന്തവും സുന്ദരവുമായ അന്തരീക്ഷത്തിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.കൊടകര ടൗണിനോട് ചേർന്ന് തന്നെ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഈ വസ്തുവിന്റെ 1 കിലോമീറ്ററിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തുവിൽ 15ജാതി, 10 തെങ്ങ്, മാവ്, പ്ലാവ്, തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉണ്ട്. ഈ പ്രോപ്പർട്ടിക്ക് ഉദ്ദേശിക്കുന്ന വില 2 കോടി രൂപ.ആവശ്യക്കാർ 9847122791എന്ന നമ്പറിൽ ബന്ധപ്പെടുക