Description
തൃശ്ശൂർ ജില്ലയിലെ മുല്ലശ്ശേരി പഞ്ചായത്തിൽ പെട്ട പാവരട്ടി, പെരുവല്ലൂർ 29.5 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യം മായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ശാന്തവും സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.നിലവിൽ ഈ പ്രോപ്പർട്ടിയിൽ 11 തെങ്ങ്, വാഴ 25,കവുങ്ങ് 6, പ്ലാവ്, നാരകം, മുരിങ്ങ, പേര തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 6 സെന്റ് സ്ഥലത്ത് കുളം ഉണ്ട്. വീട് നിർമ്മാണത്തിനും, കൃഷി ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ആവശ്യക്കാർ 6238838116 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 1.25 ലക്ഷം രൂപ (negotiable )