Description
തൃശ്ശൂർ ജില്ലയിൽ 16 സെന്റ് സ്ഥലവും 1500 SQFT ന്റെ വീടും വീടിനോട് തൊട്ടുള്ള 15hp മോട്ടോർകണക്ഷൻ ഉള്ള ഓയിൽ മിൽ and ഫ്ലവർ മില്ല് വില്പനക്ക്.4 ബെഡ്റൂം, ഹാൾ, അടുക്കള, ഡൈനിംഗ് ഹാൾ, വർക്ക് ഏരിയ, 2 attached bathroom എന്നിവ ഉൾപ്പെടുന്ന വീടാണിത്. വീടിനോട് ചേർന്നുള്ള ഓയിൽ മില്ല് ഇപ്പോളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. മെയിൻ റോഡിനോട് ചേർന്ന് തന്നെ ആണ് ഈ പ്രോപ്പർട്ടിയുള്ളത് 200 മീറ്ററിനുള്ളിൽ തന്നെ സ്കൂൾ, പള്ളി, അമ്പലങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഒരിക്കലും വറ്റാത്ത കിണർ സൗകര്യത്തോടു കൂടിയ വസ്തു.ഈ പ്രോപ്പർട്ടി കൈമാറ്റം ചെയ്യാനും തയ്യാറാണ്.തൃശ്ശൂർ -ചാലക്കുടി ഹൈവേയിൽ നിന്നും 5 കിലോമീറ്റർ ഉള്ളിലാണ് ഈ വസ്തു ഉള്ളത്. ആവശ്യക്കാർ 9744442982,8547200982 എന്ന നമ്പറിൽ നേരിട്ട് വിളിക്കുക. ഏജന്റിനും വിളിക്കാം. ഉദ്ദേശവില സെന്റിന് 6 ലക്ഷം രൂപ. ഇവിടെ ഉള്ള മാർക്കറ്റ് വില.(negotiable )