Description
തൃശ്ശൂർ ജില്ലയിലെ പുത്തൂർ 7.5 സെന്റ് സ്ഥലവും 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക് ഉണ്ട്.നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ആധുനിക രീതിയിൽ പണി പൂർത്തീകരിച്ചിട്ടുള്ള സുന്ദരഭവനം. ഇരുനില വീടാണിത്. 2019 ൽ പണിപ്പൂർത്തീകരിച്ചിട്ടുള്ള വസ്തുവാണിത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ്, തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. പാലക്കാട് - എറണാകുളം NH544 ലേയ്ക്കും Hi lite മാളിലേയ്ക്കും ഈ പ്രോപ്പർട്ടിയിൽ നിന്നും 3 കിലോമീറ്റർ ദൂരവും തൃശ്ശൂർ ടൗണിലേയ്ക്ക് 10 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ property സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 6235096402,9495636483 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 90 ലക്ഷം രൂപ (negotiable )