Description
തൃശൂർ ജില്ലയിലെ കുട്ടനെല്ലൂർ 27.5 സെന്റ് സ്ഥലവും 1500 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. Commercial ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന വസ്തുവാണിത്. 100 മീറ്റർ സ്റ്റേറ്റ് ഹൈവേ frontage ഓട് കൂടിയ വസ്തു. Govt arts and science കോളേജിലേയ്ക്ക് 100 മീറ്റർ ദൂരവും, st. Augustine ഹയർ സെക്കന്ററി സ്കൂളിലേയ്ക്ക് 500 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. മണ്ണുത്തി - ഒല്ലൂർ pwd റോഡ് frontage ഓട് കൂടിയ വസ്തു. ഇവിടെ നിന്നും തൃശ്ശൂർ ടൗണിലേയ്ക്ക് 5.5 കിലോമീറ്റർ ദൂരം മാത്രം. Commercial ആവശ്യങ്ങൾക്കും, residential ആവശ്യങ്ങൾക്കും ഒരു പോലെ ഉപയോഗിക്കാൻ കഴിയുന്ന ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 8714820180 എന്ന നമ്പറിൽ ബന്ധപ്പെടുക