Description
തൃശ്ശൂർ ജില്ലയിലെ നടത്തറ പഞ്ചായത്തിൽ പെട്ട നെല്ലാനി വലക്കാവ് 2 ഏക്കർ 10 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.ഒരു ദിവസം 11 റബ്ബർ ഷീറ്റ് വരെ ലഭിക്കുന്ന റബ്ബർ കൃഷിയാണ് ഉള്ളത്. 55 തെങ്ങ്, 20 കവുങ്ങ് തുടങ്ങിയവ നിലവിൽ ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. ഈ പ്രോപ്പർട്ടിയിൽ നിന്നും വളക്കാവ് ചർച്ചിലേക്കും വില്ലേജ് ഓഫീസിലേയ്ക്കും 1 കിലോമീറ്റർ ദൂരവും , BSF ക്യാമ്പിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും, NEW ZOO ലേയ്ക്ക് 5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.പഞ്ചായത്ത് ടാർ റോഡ് frontage ഓട് കൂടിയ വസ്തു. ജല ലഭ്യതക്കായി കിണർ സൗകര്യം ലഭ്യമാണ്. ഇവിടെ നിന്നും തൃശ്ശൂർ ടൗണിലേയ്ക്ക് 13 കിലോമീറ്റർ ദൂരം മാത്രമാണ്. ആവശ്യക്കാർ 9446291567എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 2.7 കോടി രൂപ