Property ID | : | RK9569 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 30 CENTS |
Entrance to Property | : | YES |
Electricity | : | YES |
Source of Water | : | YES |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | 3 LAKHS /CENT (NEGOTIABLE ) |
City | : | THRISSUR |
Locality | : | AVANOOR |
Corp/Mun/Panchayath | : | AVANOOR PANCHAYATH |
Nearest Bus Stop | : | AVANOOR |
Name | : | RAJAN |
Address | : | |
Email ID | : | |
Contact No | : | 9946342728,8086182360 |
തൃശ്ശൂർ ജില്ലയിലെ അവനൂർ - വരടിയം -മുണ്ടൂർ റോഡിൽ 30 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യം ആയ property ആണിത്. നിലവിൽ ഈ വസ്തുവിൽ 100 വർഷം പഴക്കമുള്ള ഓടിട്ട വീടുണ്ട്. പഞ്ചായത്ത് ടാർ റോഡ് frontage ഓട് കൂടിയ വസ്തു. നിലവിൽ ഈ വസ്തുവിലേക്ക് ആവശ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും മെഡിക്കൽ കോളേജിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും വലിയകുളങ്ങര ക്ഷേത്രത്തിലേയ്ക്കും, മണിത്തറ സ്കൂളിലേയ്ക്കും 500 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9946342728,8086182360 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 3 ലക്ഷം (negotiable )