Description
തൃശ്ശൂർ ജില്ലയിലെ വെസ്റ്റ് ഫോർട്ട് സെൻട്രൽ ഫാൻസി ലൈനിനു സമീപം 5 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. തൃശ്ശൂർ റൗണ്ടിൽ നിന്നും 1 കിലോമീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ സിറ്റിയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വസ്തു ഒരു commercial പ്രോപ്പർട്ടി ആണ്. Fancy Line frontage ഓട് കൂടിയ വസ്തു. ഇവിടെ നിന്നും കളക്ടറേറ്റി ലേയ്ക്ക് 750മീറ്റർ ദൂരവും, കേരള വർമ കോളേജിലേയ്ക്ക് 1 കിലോ മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.ബിൽഡിംഗ് നിർമ്മാണം, ഫ്ലാറ്റ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തു. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 30 ലക്ഷം രൂപ. ആവശ്യക്കാർ 8086120342,8281127442 എന്ന നമ്പറിൽ ബന്ധപ്പെടുക