Description
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി മുൻസിപ്പാലിറ്റിയിൽ പെട്ട ഹോസ്പിറ്റൽ റോഡിനും, മുനിസിപ്പൽ റോഡിനും മുൻ വശത്തായി 18 സെന്റ് സ്ഥലവും 70 വർഷത്തോളം പഴക്കമുള്ള 2500 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.5 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം. L ഷേപ്പ് പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. Commercial, ആവശ്യങ്ങൾക്കും, residential ആവശ്യങ്ങൾക്കും ഒരു പോലെ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഇവിടെ നിന്നും താലൂക്ക് ഹോസ്പിറ്റലിലേയ്ക്ക് 100 മീറ്റർ ദൂരവും, പോലീസ് സ്റ്റേഷനിലേക്ക് 500 മീറ്റർ ദൂരവും , St. Maries ചർച്ചിലേയ്ക്ക് 800 മീറ്റർ ദൂരവും, ksrtc ബസ്സ്റ്റാൻഡിലേയ്ക്ക് 1കിലോമീറ്റർ ദൂരവും, മാത്രമാണ് ഉള്ളത് ഈ പ്രോപ്പർട്ടിക്ക് ഉദ്ദേശിക്കുന്ന വില സെന്റിന് 12.5 ലക്ഷം രൂപ. ആവശ്യക്കാർ 9495636655എന്ന നമ്പറിൽ ബന്ധപ്പെടുക