Description
തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിൽ പെട്ട സിൽക്ക് നഗറിൽ 10 സെന്റ് സ്ഥലവും 1700 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം.അത്താണി -മെഡിക്കൽ കോളേജ് pwd റോഡ് frontage ഓട് കൂടിയ വസ്തു.ഇവിടെ നിന്നും അത്താണി ജംഗ്ഷനിലേയ്ക്ക് 750 മീറ്റർ ദൂരവും,കുട്ടിയാൻകാവ് ക്ഷേത്രത്തിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും, മെഡിക്കൽ കോളേജിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.നിലവിൽ ഈ വസ്തുവിന്റെ മുകളിലെ നില വാടകക്ക് കൊടുത്തിട്ടുണ്ട്. മാസം 12000 രൂപ വാടക ലഭിച്ചു കൊണ്ടിരിക്കുന്നു.SIFL കമ്പനി ഇവിടെ നിന്നും 750 മീറ്റർ മാത്രം അകലത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.നിലവിൽ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 90 ലക്ഷം രൂപ. ആവശ്യക്കാർ 9847689628 എന്ന നമ്പറിൽ ബന്ധപ്പെടുക