Description
തൃശ്ശൂർ ജില്ലയിലെ മുള്ളൂർക്കര പഞ്ചായത്തിൽ പെട്ട വടക്കാഞ്ചേരി അകമലക്ക് സമീപം 1ഏക്കർ 50 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Commercial പ്രോപ്പർട്ടി ആണിത്.30 മീറ്റർ ഹൈവേ frontage ഓട് കൂടിയ വസ്തു. ഹോസ്പിറ്റൽ, സ്കൂൾ, shopping മാൾ എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തു.ഇവിടെ നിന്നും ഭാരതീയ വിദ്യ ഭവൻ സ്കൂളിലേക്ക് 500 മീറ്റർ ദൂരവും , ഷൊർണൂരിലേയ്ക്ക് 15 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്ലോട്ടിൽ നിന്നും വടക്കാഞ്ചേരിയിലേയ്ക്ക് 5 കിലോമീറ്റർ ദൂരം മാത്രം. ഈ പ്രോപ്പർട്ടി ഓഡിറ്റോറിയം, ഹോസ്പിറ്റൽ, വില്ല പ്രൊജക്റ്റ് എന്നിവക്ക് ഏറെ അനുയോജ്യമാണ്. ഈ പ്രോപ്പർട്ടിക്ക് നിലവിൽ പ്രതീക്ഷിക്കുന്ന വില സെന്റിന് 4.50 ലക്ഷം രൂപ. ആവശ്യക്കാർ 9400737219 എന്ന നമ്പറിൽ ബന്ധപ്പെടുക