Description
തൃശ്ശൂർ ജില്ലയിലെ പാഞ്ഞാൾ പഞ്ചായത്തിൽ പെട്ട ചേലക്കര, ചെറുംകോണത്ത് 50 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ റബ്ബർ കൃഷിയാണ് ഉള്ളത്.60 വെട്ടുന്ന റബ്ബർ മരങ്ങളാണ് നിലവിൽ ഉള്ളത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.ഇവിടെ നിന്നും മണലാടി ചർച്ചിലേയ്ക്ക് 750 മീറ്റർ ദൂരവും, പാഞ്ഞാൾ govt സ്കൂളിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.ഈ വസ്തു പ്ലോട്ടുകളായി മുറിച്ചും വിൽക്കപ്പെടും.ഈ പ്രോപ്പർട്ടിയിൽ നിന്നും ചേലക്കരയിലേയ്ക്ക് 4 കിലോമീറ്റർ ദൂരം മാത്രം. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 1.10 ലക്ഷം രൂപ. ആവശ്യക്കാർ 9446639005,8281897048 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക