Description
തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി, പുതുരുത്തിയിൽ 65 സെന്റ് സ്ഥലവും 1500 SQFT ന്റെ ഇരു നില വീടും വില്പനക്ക് ഉണ്ട്.5 ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഇരുനില വീടാണിത്. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. കുന്നംകുളം - വടക്കാഞ്ചേരി സ്റ്റേറ്റ് ഹൈവേയിൽ നിന്നും 50 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് ഇവിടെ നിന്നും 6 കിലോമീറ്റർ ദൂരം മാത്രം. ഈ പ്രോപ്പർട്ടിയിൽ നിന്നും pharmacy കോളേജിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും, പുതുരുത്തി യു. പി സ്കൂളിലേക്ക് 150 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 1.5 ലക്ഷം രൂപ. ആവശ്യക്കാർ 9605961936,8157894777എന്ന നമ്പറിൽ ബന്ധപ്പെടുക