Description
തൃശ്ശൂർ ജില്ലയിലെ പൊയ്യ പഞ്ചായത്തിൽ പെട്ട മടത്തും പടി 1.05 ഏക്കർ സ്ഥലവും 700 SQFT ന്റെ ഓടിട്ട വീടും വില്പനക്ക് ഉണ്ട്.6 റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. Residential ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ വസ്തു പ്ലോട്ടുകളായി മുറിച്ചും വിൽക്കപ്പെടും. ഇവിടെ നിന്നും ഐരാണിക്കുളം ക്ഷേത്രത്തിലേയ്ക്ക് 500 മീറ്റർ ദൂരവും, st. ആന്റണി ചർച്ചിലേയ്ക്ക് 125 മീറ്റർ ദൂരവും, GHS ഐരാണിക്കുളത്തേക്ക് 400 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.ഈ പ്രോപ്പർട്ടിയിൽ നിന്നും ബസ് സ്റ്റോപ്പിലേയ്ക്ക് 125 മീറ്റർ ദൂരം മാത്രം. ഇവിടെ നിന്നും മാളയിലേയ്ക്ക് 4 കിലോമീറ്റർ ദൂരം മാത്രം ശാന്തവും സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 1.30 ലക്ഷം രൂപ. ആവശ്യക്കാർ 8097962378,7620678771എന്ന നമ്പറിൽ ബന്ധപ്പെടുക