Description
തൃശ്ശൂർ ജില്ലയിലെ അടാട്ട് പഞ്ചായത്തിൽ പെട്ട മുതുവറയിൽ നിന്നും 50 മീറ്റർ മാത്രം മാറി 35 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ ഒരു പഴയ വീടും ഉൾപ്പെടുന്നു.ഷോപ്പിങ് കോംപ്ലക്സിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.കുന്നംകുളം - തൃശ്ശൂർ സ്റ്റേറ്റ് ഹൈവേ frontage ഓട് കൂടിയ പ്രോപ്പർട്ടി.ഇവിടെ നിന്നും അമല മെഡിക്കൽ കോളേജിലേയ്ക്ക് 700 മീറ്റർ ദൂരവും,മുതുവറ മഹാദേവക്ഷേത്രത്തിലേയ്ക്ക് 50 മീറ്റർ ദൂരവും,ഹയർ സെക്കന്ററി സ്കൂളിലേയ്ക്ക് 1കിലോമീറ്റർ ദൂരവും, എഞ്ചിനീയറിംഗ് കോളേജിലേയ്ക്ക് 1.75 കിലോമീറ്റർ ദൂരവും,govt മെഡിക്കൽ കോളേജിലേയ്ക്ക് 6.5 കിലോമീറ്റർ ദൂരവും,കളക്ടറേറ്റിലേയ്ക്ക് 3.5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ശാന്തവും സുന്ദരവുമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 14 ലക്ഷം രൂപ. ആവശ്യക്കാർ 9447222760,04872307745എന്ന നമ്പറിൽ ബന്ധപ്പെടുക