Description
തൃശ്ശൂർ ജില്ലയിലെ വേലൂർ പഞ്ചായത്തിൽ പെട്ട തയ്യൂർ കുരിശു പള്ളി റോഡിൽ 7.25 സെന്റ് സ്ഥലവും, സമൃതി വെള്ളം എപ്പോഴും ഉള്ള കിണറും, 1200 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദര ഭവനം.3 വർഷം മാത്രം പഴക്കമുള്ള വീടാണിത്.റോഡ് സൈഡിൽ തന്നെ ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ആധുനിക രീതിയിൽ പണി പൂർത്തീകരിച്ചിട്ടുള്ള കൊച്ചു ഭവനം. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, ഹോസ്പിറ്റൽ, സ്കൂൾ, കോളേജ്, പള്ളി, മദ്രസ്സ, ചർച്ച് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും വേലൂരിലേയ്ക്ക് 3.5 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 35 ലക്ഷം രൂപ. ആവശ്യക്കാർ8606814902,7592075065 എന്ന നമ്പറിൽ ബന്ധപ്പെടുക