Description
തൃശ്ശൂർ ജില്ലയിലെ കാട്ടൂരിൽ 10 സെന്റ് സ്ഥലവും 2180 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.4 ബെഡ്റൂമുകൾ (attached ) ഉൾപ്പെടുന്ന സുന്ദരഭവനം. കാട്ടൂർ GOVT ഹോസ്പിറ്റൽ റോഡിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ജല ലഭ്യതക്കായി കിണർ, പൈപ്പ് ലൈൻ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ഈ വസ്തുവിൽ ഉള്ള ഫർണിച്ചർ ഉൾപ്പടെ വിൽക്കാൻ ഉദ്ദേശിക്കുന്നു. നിലവിൽ ഈ പ്രോപ്പർട്ടിയിൽ സെറ്റി, ദിവാൻ കോട്ട്,5 കോട്ട് ബെഡ്,ഡൈനിങ്ങ് ടേബിൾ, ചെയർ, ഫ്രിഡ്ജ് 2, വാഷിങ് മെഷീൻ, A/c, വാട്ടർ പ്യൂരിഫയർ, വാട്ടർ ഫിൽറ്റർ, samsung tv, തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. കൂടാതെ 2009 മോഡലിൽ ഉള്ള 148000 കിലോമീറ്റർ മാത്രം ഓടിയ swift dzire കാറും ഈ വസ്തുവിൽ ഉൾപ്പെടുന്നു.ഇന്റീരിയർ ഡിസൈനിങ്ങോടു കൂടിയ ഭവനം. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 78 ലക്ഷം രൂപ. ആവശ്യക്കാർ 9447179840,9946469840എന്ന നമ്പറിൽ ബന്ധപ്പെടുക