Description
തൃശ്ശൂർ ജില്ലയിലെ കാട്ടൂർ മാർക്കറ്റിനു സമീപം 2.25 സെന്റ് സ്ഥലവും 440 SQFT ന്റെ ഷോപ്പ് റൂമും വില്പനക്ക് ഉണ്ട്.2 റൂമുകൾ ഉൾപ്പെടുന്ന ഷോപ്പ് ആണിത്.വിവിധ തരം ബിസിനസ്സുകൾക്ക് ഏറ്റവും അനുയോജ്യമായ ബിൽഡിങ്ങ് ആണിത്. നിലവിൽ മാസം 10000 രൂപ വാടക ലഭിച്ചു കൊണ്ടിരിക്കുന്ന വസ്തു. ഈ വസ്തുവിന്റെ സമീപത്തു തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ ബിൽഡിങ്ങിൽ തന്നെ 2 റൂമുകൾ കെട്ടാനുള്ള സൗകര്യം ലഭ്യമാണ്. ഈ പ്രോപ്പർട്ടി ക്ക് ചോദിക്കുന്ന വില 20 ലക്ഷം രൂപ. ആവശ്യക്കാർ 9447179840,9946469840 എന്ന നമ്പറിൽ ബന്ധപ്പെടുക