Description
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിൽ പെട്ട പുല്ലൂറ്റിൽ 34 സെന്റ് സ്ഥലവും 1500 SQFT ന്റെ വീടും വില്പനക്ക്. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി,റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം.സ്റ്റേറ്റ് ഹൈവേയിൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. കൊടുങ്ങല്ലൂർ ടൗണിൽ നിന്നും 3 കിലോമീറ്റർ മാത്രം മാറിയാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ഷോപ്പിംഗ് കോംപ്ലക്സ്,മാൾ, പെട്രോൾ പമ്പ്,ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ഈ പ്രോപ്പർട്ടിയുടെ സമീപത്താണ് പന്തൽആലുക്കൽക്ഷേത്രം സ്ഥിതി ചെയ്യുന്നത്.300 മീറ്റർ ഹൈവേ frontage ഓട് കൂടിയ ഈ വസ്തുവിന് ചോദിക്കുന്ന വില സെന്റിന് 9 ലക്ഷം രൂപ. ആവശ്യക്കാർ 9562143699,9645305016 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക