Description
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി മുൻസിപ്പാലിറ്റിയിൽ പെട്ട VR പുരം പറമ്പിക്കാട്ടിൽ ക്ഷേത്രത്തിനുസമീപം 45 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. RESIDENTIAL, COMMERCIAL ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് 2 സൈഡും റോഡ് സൗകര്യം ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം. ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. വീട് നിർമ്മാണം, ഫ്ലാറ്റ് നിർമ്മാണം, COMMERCIAL ബിൽഡിങ്ങ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 2 ലക്ഷം രൂപ. ആവശ്യക്കാർ 9447819319,04802701209എന്നീ നമ്പറുകളിൽ ബന്ധപ്പെടുക