Description
                        തൃശ്ശൂർ ജില്ലയിലെ മുല്ലശ്ശേരി പഞ്ചായത്തിൽ പെട്ട പാവരട്ടിയിൽ 30 സെന്റ് സ്ഥലവും 1200 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഈ വസ്തുവിലേയ്ക്ക് 2 വഴികളുണ്ട്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം.ഈ വസ്തുവിന്റെ സമീപത്തു തന്നെ ബാങ്ക്, സ്കൂൾ, കോളേജ്, സൂപ്പർ മാർക്കറ്റ്, ഹോസ്പിറ്റൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 90 ലക്ഷം രൂപ. ആവശ്യക്കാർ 8848806208,9447437121എന്ന നമ്പറുകളിൽ ബന്ധപ്പെടുക