Description
തൃശ്ശൂർ ജില്ലയിലെ മണലൂർ പഞ്ചായത്തിൽ കോപ്പറേറ്റീവ് ബാങ്കിന് സമീപം 4സെന്റ് സ്ഥലവും 1100 SQFT ന്റെ ഇരുനില വീടും വില്പനക്ക്.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദര ഭവനം. നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം.ആധുനിക രീതിയിൽ പണി പൂർത്തീകരിച്ചിട്ടുള്ള ഈ വസ്തു റോഡിനോട് ചേർന്ന് തന്നെ ആണ് സ്ഥിതി ചെയ്യുന്നത്.ജല ലഭ്യതക്കായി ഈ വസ്തുവിൽ കുഴൽ കിണർ സൗകര്യം ലഭ്യമാണ്.മുകളിൽ ഷീറ്റ് കൊണ്ട് റൂഫിങ് ചെയ്തിട്ടുണ്ട്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, കോളേജ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 35 ലക്ഷം രൂപ. ആവശ്യക്കാർ 7025494893,7736826712 എന്ന നമ്പറിൽ ബന്ധപ്പെടുക