Description
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട, പുല്ലൂർ മിഷൻ ഹോസ്പിറ്റലിനു സമീപം 25 സെന്റ് സ്ഥലം വില്പനക്ക്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വസ്തുവാണിത്. നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം.ഈ വസ്തുവിന്റെ ചുറ്റും മതിൽ കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്.വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്ലോട്ട്.ഈ വസ്തുവിന്റെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ആവശ്യക്കാർ9895094326, 7558831199 എന്ന നമ്പറിൽ ബന്ധപ്പെടുക.