Description
തൃശ്ശൂർ ജില്ലയിലെ വലപ്പാട് പഞ്ചായത്തിൽ പെട്ട നാട്ടികയിൽ 20 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നും ഉദ്ദേശം 3 കിലോമീറ്റർ വടക്കുഭാഗത്താണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.ലുലു മാളിലേയ്ക്കും ഇവിടെ നിന്നും 3 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.അപ്പാർട്ട് മെന്റ് നിർമ്മാണം, ബിൽഡിങ് നിർമ്മാണം, വില്ല പ്രൊജക്റ്റ് തുടങ്ങിയവക്ക് ഏറ്റവും അനുയോജ്യമായ വസ്തു.മിനി സിവിൽ സ്റ്റേഷൻ,ശ്രീരാമ പോളി ടെക്നിക്,SN കോളേജ്,എന്നിവ സ്ഥിതി ചെയ്യുന്ന ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ സ്ഥിതി ചെയ്യുന്ന റീജൻസി ക്ലബ് ഈ പ്രോപ്പർട്ടിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.S. N കോളേജിൽ നിന്നും 1 കിലോമീറ്റർ വടക്ക് ഭാഗത്ത് ആണ് ഈ വസ്തു. Town വാട്ടർ കണക്ഷൻ എളുപ്പത്തിൽ ലഭ്യമാണ്. കൂടാതെ കിണർ കഴിച്ചാൽ സുലഭ മായി വെള്ളം ലഭിക്കുന്ന വസ്തു. ശാന്തവും സുന്ദരവുമായ സ്ഥലം.ശാന്തസുന്തരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 4.80 ലക്ഷം രൂപ. ആവശ്യക്കാർ 9656681544 എന്ന നമ്പറിൽ ബന്ധപ്പെടുക