Description
തൃശ്ശൂർ ജില്ലയിലെ കരാഞ്ചിറ, സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം 31.5 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.21.5 സെന്റ്,10 സെന്റ് എന്നിങ്ങനെ 2 പ്ലോട്ടുകളിൽ ആയാണ് സ്ഥലം കിടക്കുന്നത്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വസ്തു. നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം.ഇവിടെ നിന്നും കൽപക cindigate ലേയ്ക്ക് 100 മീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 10 സെന്റ് സ്ഥലത്തിന് സെന്റിന് 2.5 ലക്ഷം രൂപയും 21 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില 1.5 ലക്ഷം രൂപയും ആണ്. ആവശ്യക്കാർ 9910799074,9567804938എന്ന നമ്പറിൽ ബന്ധപ്പെടുക