Description
തൃശ്ശൂർ ജില്ലയിലെ വേലൂരിൽ 1 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. വീട് നിർമ്മാണത്തിനും, കൃഷി ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി. നിലവിൽ ഈ പ്ലോട്ടിൽ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികളുണ്ട്. ശാന്തവും സുന്ദരവുമായ ഈ പ്ലോട്ട് പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നതാണ്. ഈ വസ്തുവിൽ വറ്റാത്ത ഒരു കുളവും സ്ഥിതി ചെയ്യുന്നു. ഈ വസ്തുവിൽ നിന്നും തൃശ്ശൂർ ടൗണിലേയ്ക്ക് 12 കിലോമീറ്റർ ദൂരവും, കേച്ചേരിയിലേക്ക് 7 കിലോമീറ്റർ ദൂരവും , അമല ഹോസ്പിറ്റലിലേയ്ക്ക് ഇവിടെ നിന്നും 10 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ വസ്തുവിന് പ്രതീക്ഷിക്കുന്ന വില സെന്റിന് 2 ലക്ഷം രൂപ. ആവശ്യക്കാർ 9400642572,8075132495 എന്ന നമ്പറിൽ ബന്ധപ്പെടുക