Description
തൃശ്ശൂർ ജില്ലയിലെ മുസ്ലിം പള്ളിക്ക് സമീപം, ഇരിങ്ങാലക്കുട റൂട്ടിൽ 30 സെന്റ് സ്ഥലവും 24000 SQFT ന്റെ ഓഡിറ്റോറിയവും വില്പനക്ക്.3 നിലയിൽ പ്രവർത്തിക്കുന്ന ഈ ബിൽഡിങ്ങിൽ 2 ഓഡിറ്റോറിയവും ഒരു ഹോട്ടലും ഉൾപ്പെടുന്നു.കാർപാർക്കിങ്ങ് സൗകര്യത്തോടു കൂടിയ വസ്തു.ശാന്തവും സുന്ദരവുമായ സ്ഥലം. നിലവിൽ ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, കോളേജ്, സൂപ്പർമാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. നിലവിൽ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 7 കോടി രൂപ. ആവശ്യക്കാർ 8848040872 എന്ന നമ്പറിൽ ബന്ധപ്പെടുക