Description
തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോമീറ്റർ മാറി 7.5 സെന്റ് സ്ഥലവും 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന പഴയ വീടും വില്പനക്ക്.മതിൽ കെട്ടി തിരിച്ചു വച്ചിരിക്കുന്ന ശാന്തവും സുന്ദരവുമായ സ്ഥലമാണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്. വേനലിലും വറ്റാത്ത വെള്ള സൗകര്യം ഈ വസ്തുവിലുണ്ട്.പ്രോപ്പർട്ടിയുടെ മുൻവശത്ത് റോഡ്, വഴി വിളക്ക് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. ഇവിടെ നിന്നും 3 കിലോമീറ്റർ മാത്രം മാറിയാണ് ഗുരുവായൂർ അമ്പലം സ്ഥിതി ചെയ്യുന്നത്.ഈ പ്രോപ്പർട്ടിയുടെ സമീപത്തിലൂടെ ആണ് കുന്നംകുളം ഗുരുവായൂർ ബസ് റൂട്ട് കടന്ന് പോകുന്നത്.ഈ വസ്തുവിന്റെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ അക്ഷയ സെന്റർ,ഓട്ടോ പാർക്ക്, പോസ്റ്റോഫീസ്,റേഷൻ കട, മില്ല്,അമ്പലങ്ങൾ,ഹോട്ടൽ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ഇവിടെ നിന്നും 10 രൂപ ബസ് ചാർജ് മാത്രമാണ് ടൗണിൽ എത്താൻ ഉള്ളത്. ശാന്ത സുന്ദരമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 3.25 ലക്ഷം രൂപ. ആവശ്യക്കാർ 9447789512,9544389512എന്ന നമ്പറിൽ ബന്ധപ്പെടുക