Description
തൃശ്ശൂർ ജില്ലയിലെ കുരിയാചിറയിൽ എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം വില്പനക്ക് ഉണ്ട്. നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം,വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്. റോഡ് സൈഡിൽ തന്നെ ആണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. വീട് നിർമ്മാണം, ബിൽഡിങ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി.തൃശ്ശൂർ ടൗണിൽ നിന്നും 2 കിലോമീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും st. Joseph ചർച്ചിലേയ്ക്ക് 750 മീറ്റർ ദൂരവും,st. Paul സ്കൂളിലേയ്ക്ക് 250 മീറ്റർ ദൂരവും,Elite ഹോസ്പിറ്റൽ കൂർക്കൻഞ്ചേരിയിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ശാന്തവും സുന്ദരവുമായ ഈ വസ്തുവിന് ചോദിക്കുന്ന വില സെന്റിന് 11 ലക്ഷം രൂപ. ആവശ്യക്കാർ 8714561785,+91 95264 94476എന്ന നമ്പറിൽ ബന്ധപ്പെടുക