Description
തൃശ്ശൂർ ടൗണിന് സമീപം കൊക്കാലയിൽ thrissur - kodungallur main road ൽ 13 cent residential cum commercial ആവശ്യങ്ങൾക്ക് അനുയോജ്യമായ plot വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ പരിസരത്ത് ലഭ്യമാണ്. Metropolitan Hospital ൽ നിന്നും 100 മീറ്റർ അകലെയാണ് ഈ property. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ചെറിയ ദൂരത്ത് ലഭ്യമാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 8848657790,7356698304 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.