Description
                        തൃശ്ശൂർ ജില്ലയിലെ താണികുടം, പനമ്പിള്ളിയിൽ     എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുന്ന  30 സെന്റ് സ്ഥലം വില്പനക്ക്.തൃശ്ശൂർ ടൗണിൽ നിന്നും 12.5 കിലോമീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി   ചെയ്യുന്നത്.  residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.  ഈ പ്രോപ്പർട്ടിയുടെ മുന്നിലൂടെ ടാർ റോഡ് സൗകര്യം ലഭ്യമാണ്.  അപ്പാർട്മെന്റ്,ബിൽഡിങ്ങ്, ഗോഡൗൺ, വീട് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ സ്ഥലമാണിത്.ഈ പ്രോപ്പർട്ടിയുടെ 2 കിലോമീറ്ററിനുള്ളിൽ തന്നെ സ്കൂൾ, പള്ളി, വില്ലേജ് ഓഫീസ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ശാന്തവും സുന്ദരവുമായ സ്ഥലം. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 1.25 ലക്ഷം രൂപ. ആവശ്യക്കാർ 7907664400,9495971555 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക