Description
തൃശ്ശൂർ ജില്ലയിലെ മുണ്ടത്തിക്കോട് പഞ്ചായത്തിൽ പെട്ട അമ്പലപ്പുറത്ത് 60 സെന്റ് സ്ഥലവും 3700 SQFT ന്റെ മനോഹരമായ വീടും വില്പനക്ക് ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്. മുൻസിപ്പാലിറ്റി റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഈ വസ്തുവിന്റെ ഒന്നര കിലോമീറ്ററിനുള്ളിൽ തന്നെ ആണ് ഈ തൃശ്ശൂർ മെഡിക്കൽ കോളേജ്സ്ഥി സ്ഥിതി ചെയ്യുന്നത്. ശാന്തവും സുന്ദരവുമായ സ്ഥലം.ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, മദ്രസ, പള്ളികൾ, അമ്പലം, സൂപ്പർമാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ശാന്തസുന്തരമായ ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 9496528440,6282482070 എന്നീ നമ്പറിൽ ബന്ധപ്പെടുക